BJP leaders appointment as Bombay high court judge
മുംബൈ: ബി.ജെ.പി വക്താവ് ആരതി സാതെയെ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്ന് കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവിനെ ജഡ്ജിയാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രതിക്ഷത്തിന്റെ വാദം.
അതേസമയം പാര്‍ട്ടി വക്താവ് പദവി രാജിവച്ചതിനു ശേഷമാണ് അഡ്വ. ആരതി സാതെ ജഡ്ജിയായി നിയമിതയായതെന്നാണ് ബി.ജെ.പിയുടെ നിലപാട്.
Keywords: BJP, Spokesperson, High court judge,


COMMENTS