ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപ്പെട്ടു യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. അല്ലു അര്‍ജുന്റെ സെക്യൂരിറ...
ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപ്പെട്ടു യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റര്‍ മനേജ്‌മെന്റിനെതിരെയും കേസെടുക്കും. അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുമെന്ന് മനേജ്‌മെന്റിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ്. തിക്കിലും തിരക്കിലുംപെട്ട് ദില്‍സുഖ്നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്.
ഹൈദരാബാദ് ആര്‍ ടി സി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.
Key Words: Pushpa 2, Allu Arjun
COMMENTS