ന്യൂഡല്‍ഹി: അന്താരാഷ്ട്ര ചീറ്റ ദിനത്തില്‍ ആണ്‍ ചീറ്റപ്പുലികളായ അഗ്‌നിയെയും വായുവിനെയും കുനോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത വനത്തിലേക്ക് തുറന്ന...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ചീറ്റ ദിനത്തില്‍ ആണ്‍ ചീറ്റപ്പുലികളായ അഗ്‌നിയെയും വായുവിനെയും കുനോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത വനത്തിലേക്ക് തുറന്നു വിട്ടു. മുതിര്‍ന്ന വന്യജീവി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ പരിതസ്ഥിതിയിലേക്ക് അവരെ മാറ്റിയത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് കുനോയിലെ അധികൃതര്‍ പറഞ്ഞു.
key words: Agni, Vayu, Kuno National Park
COMMENTS