കൊച്ചി: ബാലചന്ദ്ര മേനോനു പിന്നാലെ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫര്‍ ഇടുക്കിയും മുറിയില്‍...
കൊച്ചി: ബാലചന്ദ്ര മേനോനു പിന്നാലെ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫര്‍ ഇടുക്കിയും മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം
ജാഫര്‍ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്‌ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേര്‍ക്കെതിരെ ബലാല്‍സംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നല്‍കിയിരുന്നു.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫര്‍ ഇടുക്കിയും മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനും ജാഫര്‍ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കി.
Key words: Sexual Assault Complaint, Actor Jafar Idukki
COMMENTS