ആലപ്പുഴ: ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തിയെന്ന് എം വി ഗോവിന്ദന്...
ആലപ്പുഴ: ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തിയെന്ന് എം വി ഗോവിന്ദന്‍.
എസ്എന്‍ഡിപി യുടെ വര്‍ഗീയ നിലപാടിനെ ചെറുത്തു തോല്‍പിക്കണമെന്നും, വര്‍ണ്ണമില്ലാത്ത എസ്എന്‍ഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റെല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Key Words: Vellappally, BJP, MV Govindan
COMMENTS