Wed02222012

Last update07:14:54 AM GMT

Back Vyga Special Lifestyle

health

സ്‌നേഹം കൊടുക്കൂ, കുഞ്ഞിന്റെ ഓര്‍മശക്തി കൂട്ടൂ

കുഞ്ഞുങ്ങളുടെ ബുദ്ധിയും ഓര്‍മ ശക്തിയും ഉല്‍സാഹവുമൊക്കെ വര്‍ധിപ്പിക്കാന്‍ ഒത്തിരി ബൂസ്റ്ററുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പരസ്യത്തിലെ കൊച്ചിന്റെ ചടുലതയും ചേലും കണ്ട് അതിന് പിന്നാലെ പായാന്‍  അതെത്ര തന്നെ വിലയേറിയതായാലും നമുക്ക് ഒട്ടും മടിയില്ല.

എന്നാല്‍ കുട്ടികളെ മിടുക്കരാക്കാന്‍ ഇതിനേക്കാളൊക്കെ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഒട്ടും പണം ചെലവാക്കേണ്ടാത്തതുമായ ഒരു മരുന്നാണ് ഗവേഷകര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. സ്നേഹവും

ജിസ്‌പോട്ട് മിത്തായിരുന്നോ?

സെക്‌സോളജിസ്റ്റുകള്‍ സ്ത്രീകളിലെ അതിവികാരകേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന ജിസ്‌പോട്ട് വെറുമൊരു മിത്തായിരുന്നോ? അതെ എന്നാണ് അത്യാധുനിക പരിശോധനകള്‍ പറയുന്നത്.

അള്‍ട്രാ സൗണ്ട് പരിശോധനകളും ടിഷ്യൂ സാംപിളുകളും എടുത്തു നടത്തിയ പരീക്ഷണത്തില്‍ അങ്ങനെയൊരു പ്രദേശമില്ലെന്നു തന്നെയാണ് കണ്ടെത്തിയത്.

അറുപതു വര്‍ഷമായി ജിസ്‌പോട്ടിനെക്കുറിച്ച് കൊട്ടിഘോഷിക്കുന്നുണ്ട്.

കാഴ്ചയ്ക്ക് യോഗ

പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ്‍ മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.

ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്‍പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. നല്ല ആസനത്തിലുരുന്നേ

ഉച്ചമയക്കം കുരുന്നിന്റെ ബുദ്ധി കൂട്ടും

ഉച്ചമയക്കം നഷ്ടപ്പെടുന്നത് കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം. പ്രത്യേകിച്ചും രണ്ടര, മൂന്ന് വയസ്സുകാര്‍ക്ക്. ഈ കുഞ്ഞു മയക്കം അവരുടെ ബുദ്ധി  വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉറക്കം നഷ്ടപ്പെടുന്നത് കുട്ടികളില്‍  ഉത്സാഹക്കുറവുണ്ടാക്കുന്നു. കളികളിലും മറ്റും കുട്ടിക്ക് താല്‍പര്യം കുറയാനും ഇത് കാരണമായേക്കാം. ചില അമ്മമാരെങ്കിലും

തൊഴിലിലെ സമ്മര്‍ദം സ്ട്രോക്കിന് കാരണമാവും

തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം സ്ട്രോക്കിന് കാരണമാവുന്നതായി പുതിയ പഠനം. മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും ഉള്ളവര്‍ നിരന്തര സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്.

ഇത്തരക്കാരില്‍ സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത 1.4 മടങ്ങ് കൂടുതലാണ്. സ്ട്രോക്കുണ്ടാവുന്നവരില്‍ 10% വും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന് തെളിയിക്കപ്പെട്ടു. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിയവണ് മറ്റു പ്രധാന കാരണങ്ങള്‍ .

രതിയില്‍ പുരുഷന്‍ തന്നെ വലിയ കള്ളന്‍

പുരുഷന്റെ ജീവിതചക്രത്തില്‍ അവന് സ്ത്രീകളേക്കാള്‍ ഇരട്ടി സെക്ഷ്വല്‍ പാര്‍ട്ണര്‍മാരുണ്ടായിരിക്കുമെന്നു  പുതിയ സര്‍വെ ഫലം. ഹെല്‍ത്ത് സര്‍വെ ഫോര്‍ ഇംഗ്ലണ്ട് 2010 ആണ് ഈ നിഗമനത്തില്‍ എത്തിനില്‍ക്കുന്നത്. പുരുഷന് 9.3 വ്യത്യസ്ത പങ്കാളികള്‍ ഉണ്ടാവുമ്പോള്‍ സ്ത്രീകളില്‍ അത് 4.7 മാത്രമാണ്.

സ്ത്രീയുടെ ഇരട്ടിയില്‍ അധികം വരും ഈ കണക്ക്. ഇരുപത്തഞ്ചിനും മുപ്പത്തിനാലിനും ഇടയില്‍ ഉള്ളവരിലാണ് പ്രശ്നങ്ങള്‍ ഏറെ.  നാലിലൊരു വിഭാഗം സ്ത്രീകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്, അവരുടെ ജീവിതകാലത്തില്‍ ഒരു പുരുഷനൊപ്പം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നാണ്.