പാരിസ്: ആപ്പിള്‍ അടുത്ത വര്‍ഷം എച്ച്പിയെ മറികടക്കുമെന്ന് എച്ച് പി ചീഫ് എക്സിക്യൂട്ടീവ് മെഗ് വിറ്റ്മാന്‍.
ലോകത്തെ പ്രമുഖ പഴ്സണല്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളാണ് എച്ച്പി. ഫ്രഞ്ച് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
2013 ല്‍ സ്ഥാനം തിരിച്ചു പിടിക്കാന്‍ തങ്ങള്‍ ശ്രമിക്കും. മൈക്രൊസോഫ്റ്റ് വിന്‍ഡോസ് 8 അധിഷ്ഠിതമായ പുതിയ ടാബ്ലെറ്റ് പിസി വിപണിയില്‍ ഇറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



