Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature ഹരിവരാസനം പുരസ്കാരം യേശുദാസിന്

ഹരിവരാസനം പുരസ്കാരം യേശുദാസിന്

E-mail Print PDF

ശബരിമല: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്കാരം പ്രശസ്ത പിന്നണി ഗായകന്‍ കെ.ജെ.യേശുദാസ്‌ അര്‍ഹനായി.

മതസൗഹാര്‍ദ്ദത്തിനായി യേശുദാസ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണിത്‌.
50,000 രൂപയും പ്രശസ്തതി പത്രവും അടങ്ങുന്ന അവാര്‍ഡ്‌ വിഷു ദിനത്തില്‍ യേശുദാസിന്‌ സമ്മാനിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

 

Tags: Harivasanam award, yesudas

Share on Myspace