Wed02222012

Last update07:14:54 AM GMT

Back Vyga Special Feature

Feature

ഇന്ന്‌ മഹാശിവരാത്രി

ആലുവ: മഹാശിവരാത്രി ഇന്ന്‌. വ്രതശുദ്ധിയോടെ ബലിതര്‍പ്പണം നടത്തി പൂര്‍വാത്മാക്കള്‍ക്ക്‌ മോക്ഷമേകാന്‍ ലക്ഷങ്ങള്‍ ആലുവ മണപ്പുറത്തെത്തുന്നു. പൂര്‍ണാ നദിക്കരയിലെ മഹാദേവ ക്ഷേത്രവും നഗരവും ശിവരാത്രി ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി.

മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ പുലര്‍ച്ചേ മുതല്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാട്‌ എന്നിവര്‍ പൂജകള്‍ക്കു കാര്‍മികത്വം വഹിക്കുന്നു. രാത്രിയില്‍ നടക്കുന്ന

ജയഗീതമാരെ വേട്ടയാടാന്‍ ടി.ടി.ഇമാര്‍ എന്നുമുണ്ട്

ചെന്നൈ മെയിലില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോള്‍ ടിടിഇമാരില്‍ നിന്നുണ്ടായ പീഡനം ജയഗീത എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിവരിക്കുന്നു

 

എം.ആര്‍. ജയഗീത നേരിട്ട ട്രെയിന്‍ പീഡനത്തില്‍ നിന്ന് പുറത്തുവരുന്നത് കേരളത്തിലോടുന്ന ട്രെയിനുകളിലെ പൂവാലന്മാരായ ടി.ടി.ഇ മാരുടെ കള്ളക്കളികളുടെ കഥകളാണ്.

മിക്ക ട്രെയിനുകളിലും ടി.ടി.ഇമാര്‍ക്ക് പ്രിയപ്പെട്ട യാത്രക്കാരികളുണ്ട്. അവരെ സൗകര്യപൂര്‍വം വിളിച്ച് എ.സിയിലോ ഫസ്റ്റ് ക്‌ളാസിലോ ഇരുത്തി തട്ടും തടവലും

മാര്‍ ആലഞ്ചേരി ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 22 പേര്‍ ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുക.

19 മെത്രാന്മാരും ദൈവശാസ്ത്രപണ്ഡിതരായ മൂന്നു വൈദികരുമാണ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കൊളീജിയത്തിലെ അംഗങ്ങളായ കര്‍ദിനാള്‍മാരായി ഇന്ന് അവരോധിക്കപ്പെടുന്നത്. പ്രത്യേക പ്രാര്‍ഥനാമധ്യേ

സ്ഫോടനം: ഇസ്രയേലി ചാരസംഘടനാംഗങ്ങള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്ന സംഭവം വിപുലമായ അന്താരാഷ്ട്ര മാനങ്ങളിലേക്ക്. വിദഗ്ധ പരിശീലനം നേടിയവര്‍ നടത്തിയ ഭീകരാക്രമണമാണ് ദല്‍ഹിയില്‍ നടന്നതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം ചൊവ്വാഴ്ച വിശദീകരിച്ചു.

ഇതിന് പിന്നാലെ, രഹസ്യാന്വേഷണ ഏജന്‍സി മൊസാദില്‍നിന്നുള്ളവര്‍ അടങ്ങുന്ന ഇസ്രായേല്‍ സംഘം വിപുലമായ അന്വേഷണത്തിന് എത്തി. അമേരിക്കയുടെ എഫ്.ബി.ഐയും എത്തുന്നുണ്ട്. ദല്‍ഹി പൊലീസിനെ

Whitney Houston broke records barriers and hearts

Pop legend Whitney Houston, who was found dead on Saturday, was the vocal star of a generation whose soaring voice broke records and inspired millions of fans before substance abuse sent her on a downward spiral.

"She was a legend. These people don't come around often," British


television host and producer Simon Cowell, of American Idol and Britain's Got Talent

ഭക്തിയുടെ നിറവില്‍ തൈപ്പൂയം

ലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ്‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ്‌ തൈ പൊങ്കല്‍. അതേ മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്‌. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍