ബാങ്ക് കവര്‍ച്ചക്കാരെന്ന് സംശയിക്കുന്ന അഞ്ച് യുവാക്കള്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചുചെന്നൈ: നഗരത്തിലെ വേളച്ചേരിയില്‍ ബാങ്ക് കവര്‍ച്ചക്കാരെന്ന് സംശയിക്കുന്ന അഞ്ച് യുവാക്കള്‍ പൊലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചെന്നൈ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ട് ഇന്‍സ്പെക്ടര്‍മാരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഇത്രയും പേര്‍ ഒരുമിച്ചു കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. മരിച്ചവര്‍
Add new comment



ആലഞ്ചേരിയുടെ പ്രസ്താവന ഖേദകരം: മത്സ്യത്തൊഴിലാളി സംഘടന
കരുനാഗപ്പള്ളി: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍: നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവത്തു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.