Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi യുഎഇ സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പലിശ കുറയ്ക്കുന്നു

യുഎഇ സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പലിശ കുറയ്ക്കുന്നു

ദുബായ്: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പലിശനിരക്കു  കുറയ്ക്കുന്നു. പ്രതിമാസ പലിശനിരക്ക് 1.5 ശതമാനമായി നിജപ്പെടുത്താനാണു തീരുമാനം. 2.2- 2.99 ശതമാനം വരെയായിരുന്നു പലിശനിരക്ക്.

ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കു മേല്‍ ഏകപക്ഷീയമായി ഫീസുകള്‍ ചുമത്തുന്നതു തടയുമെന്നും അധികൃതര്‍ അറിയിച്ചു.

Share on Myspace