Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi സൗദിയില്‍ സെയില്‍സ് മാന്‍ വിസ നിര്‍ത്തി

സൗദിയില്‍ സെയില്‍സ് മാന്‍ വിസ നിര്‍ത്തി

ജിദ്ദ: സൗദിയില്‍ സ്ത്രീകള്‍ക്കായുളള കടകളിലേക്കു സെയില്‍സ് മാന്‍ വിസ അനുവദിക്കുന്നതു തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി.

ലേഡീസ് ഷോപ്പില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നടപടി. ഇതോടെ ജോലിക്ക് അപേക്ഷിച്ച സ്വദേശി വനിതകളുടെ എണ്ണം കൂടി.

നിയമം നടപ്പാക്കിയെന്ന് ഉറപ്പു വരുത്താന്‍ ഒരു മാസത്തിനു ശേഷം അധികൃതര്‍ ഷോപ്പില്‍ പരിശോധന നടത്തും. ഇത്തരം കടകളില്‍ നിന്നു കുറഞ്ഞ വേതനമാണു നല്‍കുന്നതെന്ന പരാതി പരിഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Tags: saudi arabia, sales man, visa

Share on Myspace