മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ മാനന്തേരി സ്വദേശി റഫീഖ് (43), കായംകുളം സ്വദേശി നവാസ് (35) എന്നിവരാണു മരിച്ചത്.
മൂന്നാമത്തെ ആള്‍ ഒമാന്‍ പൗരനാണ്. മലപ്പുറം സ്വദേശി ഫൈസലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇബ്രയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
Tags: two keralites, killed, road accident, oman
