Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi ദമാമില്‍ ഇന്ത്യക്കാര്‍ കൂട്ടത്തോടെ അറസ്റ്റില്‍

ദമാമില്‍ ഇന്ത്യക്കാര്‍ കൂട്ടത്തോടെ അറസ്റ്റില്‍

ദമാം: ദമാമില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 181 അനധികൃത താമസക്കാര്‍ അറസ്റ്റില്‍. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഇക്കാമ തൊഴില്‍ നിയമം ലംഘിച്ചവരാണു പിടികൂടിയവരില്‍ അധികവും. കിഴക്കന്‍ പ്രവിശ്യകളിലാണു പൊലീസ് റെയ്ഡ് നടത്തിയത്. ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നു പൊലീസ്.

Tags: indians ,arrest, Dammam

Share on Myspace