കെ എന്‍ ഗണേശ്*
തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍നിന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും വര്‍ഗരാഷ്ട്രീയത്തിലൂന്നിയ ആശയസംഹിതയുടെ അതിശക്തമായ പ്രചാരണവുമാണ് ഇടതുപക്ഷ പൊതുരാഷ്ട്രീയബോധത്തെ സൃഷ്ടിച്ചത്
ഇടതുപക്ഷത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും ഒരു വിഭാഗം ബുദ്ധിജീവികളുടെയിടയിലും സജീവമാണ്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ലെഹ്വാലേസയെയും ബോറിസ് യെല്‍റ്റ്സിനെയും അനുസ്മരിപ്പിക്കുന്ന 'ധീരവനിത'യായി മാറിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ ബംഗാളില്‍നിന്ന് മാത്രമല്ല, ഇന്ത്യയില്‍നിന്നുതന്നെ മൊത്തത്തില്‍ നിഷ്കാസനം ചെയ്യുന്നതിന്റെ തുടക്കമായി മമതാ ബാനര്‍ജിയുടെ വിജയത്തെ കാണുന്നവരുണ്ട്. കേരളത്തില്‍ യുഡിഎഫ് നേടിയ
Add new comment
-ഘടോല്‍കചന്‍