നീലേശ്വരം: കാസര്‍കോട് മടിക്കൈയില്‍ വീട്ടുവേലയ്‌ക്കെത്തിയ ബംഗാളി യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. മടിക്കൈ കൂലാംതോടിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (25) യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുത്തേറ്റ ജിഷ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പത്ത് മണിയോടെയാണ് മരണമടഞ്ഞത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മദനനാണ് ജിഷയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. രാജേന്ദ്രന്റെ പിതാവ് രോഗിയായ കണ്ണന്‍നായരെ
കെ എന്‍ ഗണേശ്*
ഹോണ്ടുറാസില്‍ ജയില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 359 ആയി
-ഘടോല്‍കചന്‍