Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports കേരളത്തിനു ബാഡ്മിന്‍റണ്‍ കിരീടം

കേരളത്തിനു ബാഡ്മിന്‍റണ്‍ കിരീടം

E-mail Print PDF

ജയ് പുര്‍: പെണ്‍കുട്ടികളുടെ ദേശീയ ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു കിരീടം. എയര്‍ഇന്ത്യയെ 2-0 നു തകര്‍ത്താണു കേരളം കിരീടം ചൂടിയത്. സിംഗിള്‍ മത്സരത്തില്‍ ദയ എല്‍സ ജേക്കബും ഡബിള്‍സില്‍ ദയ- സ്നേഹ സഖ്യവും വിജയിച്ചു.

Tags: badminton, trophy, kerala

Share on Myspace