Wed02222012

Last update07:14:54 AM GMT

Sports

ലങ്കയ്ക്കു മുന്നില്‍ വീണു, ഇന്ത്യയുടെ നില പരുങ്ങലില്‍

ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 290 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി.

66 റണ്‍സെടുത്ത വിരാട് കോഹ്‌ലി ആണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.

പോണ്ടിംഗ് യുഗം അവസാനിക്കുന്നു?

സിഡ്‌നി: മുന്‍ ക്യാപ്ടന്‍ റിക്കി പോണ്ടിംഗിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് പോണ്ടിംഗിനെ ഒഴിവാക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ ജോണ്‍ ഇന്‍വെരാറിറ്റി പറഞ്ഞു.

കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പോണ്ടിംഗ് ഉണ്ടാകില്ല. ഇതോടെ 17 വര്‍ഷം നീണ്ട പോണ്ടിംഗിന്റെ ക്രിക്കറ്റ് കരിയറിനാണ് തിരശീല വീഴാന്‍

റിച്ചാര്‍ഡ് ലെവിയുടെ റെക്കോഡ്

ഹാമില്‍ട്ടണ്‍: ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ പലതും സ്വന്തം പേരിലാക്കിയ റിച്ചാര്‍ഡ് ലെവിയുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരേ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് വിജയം.
ഓപ്പണറായിറങ്ങിയ ലെവി (പുറത്താകാതെ 117) 45 പന്തില്‍ സെഞ്ചുറി നേടി.

ഏറ്റവും വേഗത്തില്‍ നേടുന്ന ടി20 സെഞ്ചുറി, ഏറ്റവും കൂടുതല്‍ സിക്സറുകളടങ്ങിയ (13) ഇന്നിങ്സ് എന്നീ റെക്കോഡുകള്‍ക്കൊപ്പം അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ ടോപ് സ്കോററെന്ന പദവിയും ലെവിക്കു സ്വന്തം. ടോപ് സ്കോറിന്‍റെ റെക്കോഡ് വെസ്റ്റിന്‍ഡീസ്

കങ്കാരുക്കള്‍ വീണ്ടും ഇന്ത്യയെ മാനംകെടുത്തി

ഇന്ത്യക്കു 110 റണ്‍സ് തോല്‍വി
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കു 110 റണ്‍സ് തോല്‍വി. 289 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ ധോണി (56), സച്ചിന്‍(3), ഗൗതം ഗംഭീര്‍ (5), വിരാട് കോഹ് ലി (12), സുരേഷ് റെയ്ന (28), രവീന്ദ്ര ജഡേജ (18) എന്നിവരാണു ഇന്ത്യക്കു വേണ്ടി സ്കോര്‍ ചെയ്തത്. രോഹിത് ശര്‍മ റണ്ണെടുക്കാതെ

Ex-English cricketer jailed for spot-fixing, Danish Kaneria named in court as go-between

London: A fourth cricketer in four months was sent to a British jail on Friday for fixing part of a match, as a judge dealt a fresh blow to the sport's integrity.

Former Essex bowler Mervyn Westfield was jailed for four months after admitting taking 6,000 pounds ($9,200) to intentionally concede runs during a 40 overs English

Aus vs SL: Sri Lanka thrash Australia by 8 wickets to taste first win; India lead points table

Sydney: A clinical Sri Lanka rode on captain Mahela Jayawardene's unbeaten half century to register their first win of the cricket tri-series with an eight-wicket crushing of Australia in a rain-affected match on Friday.

Chasing a revised target of 152 for a win under the Duckworth-Lewis method, Jayawardene (61 not out) anchored the run chase with a solid 67-ball unbeaten knock after opener Tillakaratne Dilshan (45) and Kumar