Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema ബിഗ്ബിയും സഞ്ജയ് ദത്തും വീണ്ടും

ബിഗ്ബിയും സഞ്ജയ് ദത്തും വീണ്ടും

E-mail Print PDF

‘ഡിപ്പാര്‍ട്ട്മെന്‍റി’ന് ശേഷം അമിതാഭ് ബച്ചനും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്നു. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ.എസ്. രവികുമാര്‍ ഹിന്ദിയില്‍ ഒരുക്കുന്ന ആക്ഷന്‍ സിനിമയില്‍ ആണ് ഇരുവരും ഒന്നിക്കുന്നത്. കെ.എസ് രവികുമാറിന്‍െറ ബോളിവുഡ് അരങ്ങേറ്റവും കൂടിയായാണിത്.

ഇക്കാര്യം നിര്‍മാതാവ് ടി.പി അഗര്‍വാള്‍ സ്ഥിരീകരിച്ചു.  ഇരുവരുമായും ചര്‍ച്ച നടത്തിയതായും അഗര്‍വാള്‍ പറഞ്ഞു.

നേരത്തെ,കമല്‍ഹാസന്‍, രജനികാന്ത് എന്നിവരെ നായകരാക്കി സിനിമ ചെയ്തിട്ടുണ്ട്.  ഇപ്പോള്‍  ബിഗ്ബിയുമായും കൈകോര്‍ക്കുകയാണ്.

 

Tags: Big b, sunjay dutt, team

Share on Myspace