നടി ഹന്‍സികാ മോട്‌വാനി ആകെ വിഷമത്തിലാണ്. കാരണം മറ്റൊന്നുമല്ല ദിനംപ്രതി തന്നെക്കുറിച്ച് സിനിമാരംഗത്ത് ചമയ്ക്കപ്പെടുന്ന കഥകളാണ് ഈ യുവസുന്ദരിയുടെ ദുഃഖത്തിന് കാരണം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ പിരിയാനിടയായതിന് പിന്നിലെ 'കാരണക്കാരി’ ഹന്‍സികയാണെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാരംഗത്ത് നിന്ന് പൂര്‍ണമായി മാഞ്ഞിട്ടില്ല. അതിനു പിന്നാലെ അടുത്ത വിവാദമായി.ഹന്‍സികയും തെലുങ്ക് നടന്‍ വിഷ്ണു മഞ്ചുവും പ്രണയത്തിലാണെന്ന് ടോളിവുഡിലെ ഏറ്റവും പുതിയ ഗോസിപ്പ്. നാഗേശ്വര റെഡ്ധി സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുന്ന ഇരുവരും സെറ്റില്‍ വളരെ അടുത്ത് ഇടപഴകുന്നുവെന്നാണ്
ഐറ്റം നമ്പറുകള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് നടി പദ്മപ്രിയ. ബോളിവുഡില്‍ കത്രീന കൈഫ് ചെയ്ത 'ചിക്ക്‌നി ചമേലി’, എന്ന ചിത്രത്തിലെ 'മുന്നി ബ്ദനാം’ പോലുള്ള ഐറ്റം നമ്പറുകളാണ് താന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നും പദ്മപ്രിയ പറഞ്ഞു.
കോളിവുഡിലും ടോളിവുഡിലും നമ്പര്‍ വണ്‍ നായികയായി മാറിയ തമന്നയ്ക്ക് ഹിന്ദി സിനിമാലോകത്തു നിന്ന് ഓഫറുകളുടെ പെരുമഴ.
ദോഹ: മലയാള സിനിമയിലെ ഇന്നത്തെ യഥാര്‍ഥ പ്രതിസന്ധി കഥയില്ലായ്മയാണെന്ന് സംവിധായകന്‍ അക്കു അക്ബര്‍. സൂപ്പര്‍ താരങ്ങളുടെ ആധിപത്യം സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന് വേദന കുറഞ്ഞെന്നും ആരോഗ്യനില മെച്ചപ്പെട്ടന്നും സെവന്‍ ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഇരട്ടപ്പദവി പ്രശ്‌നത്തിന്റെ പേരില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്‌ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന്റെ അടിസ്‌ഥാനത്തില്‍ അയോഗ്യനാക്കേണ്ടതില്ലെന്ന് കമ്മീഷന്‍ കേരള ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്‌തമാക്കി.