നടി ഹന്‍സികാ മോട്‌വാനി ആകെ വിഷമത്തിലാണ്. കാരണം മറ്റൊന്നുമല്ല ദിനംപ്രതി തന്നെക്കുറിച്ച് സിനിമാരംഗത്ത് ചമയ്ക്കപ്പെടുന്ന കഥകളാണ് ഈ യുവസുന്ദരിയുടെ ദുഃഖത്തിന് കാരണം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ പിരിയാനിടയായതിന് പിന്നിലെ 'കാരണക്കാരി’ ഹന്‍സികയാണെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാരംഗത്ത് നിന്ന് പൂര്‍ണമായി മാഞ്ഞിട്ടില്ല. അതിനു പിന്നാലെ അടുത്ത വിവാദമായി.ഹന്‍സികയും തെലുങ്ക് നടന്‍ വിഷ്ണു മഞ്ചുവും പ്രണയത്തിലാണെന്ന് ടോളിവുഡിലെ ഏറ്റവും പുതിയ ഗോസിപ്പ്. നാഗേശ്വര റെഡ്ധി സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുന്ന ഇരുവരും സെറ്റില്‍ വളരെ അടുത്ത് ഇടപഴകുന്നുവെന്നാണ്
ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 290 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. 
ഐറ്റം നമ്പറുകള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് നടി പദ്മപ്രിയ. ബോളിവുഡില്‍ കത്രീന കൈഫ് ചെയ്ത 'ചിക്ക്‌നി ചമേലി’, എന്ന ചിത്രത്തിലെ 'മുന്നി ബ്ദനാം’ പോലുള്ള ഐറ്റം നമ്പറുകളാണ് താന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നും പദ്മപ്രിയ പറഞ്ഞു.
സിഡ്‌നി: മുന്‍ ക്യാപ്ടന്‍ റിക്കി പോണ്ടിംഗിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് പോണ്ടിംഗിനെ ഒഴിവാക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ ജോണ്‍ ഇന്‍വെരാറിറ്റി പറഞ്ഞു.
ടെറാഫ്യൂജിയ രൂപകല്‍പന ചെയ്ത പറക്കും കാര്‍ ഉല്‍പാദനത്തിന് തയ്യാറായി. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാറിന്‍റെ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പട്ടത്. അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് വിവരം.