കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. നിലവില്‍ കേരളത്തിലുള്ള നടി വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്നു സമ്മതിച്...
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. നിലവില്‍ കേരളത്തിലുള്ള നടി വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്നു സമ്മതിച്ച് 29 ലക്ഷം രൂപ വാങ്ങിയെന്ന പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം പരിപാടി അഞ്ചു പ്രാവശ്യം മാറ്റിവയ്ക്കുകയായിരുന്നെന്നും ഇനിയും സംഘടിപ്പിക്കുകയാണെങ്കില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും നടി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Keywords: Actress Sunny Leone, Crime branch, Kerala
COMMENTS