തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
4988 പേര് സമ്പര്‍ക്കരോഗികളാണ്. 435 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 893 (812)
കോഴിക്കോട് 599 (577)
കോട്ടയം 574 (539)
മലപ്പുറം 523 (506)
കൊല്ലം 477 (474)
പത്തനംതിട്ട 470 (405)
തൃശൂര്‍ 403 (393)
തിരുവനന്തപുരം 344 (242)
ആലപ്പുഴ 318 (308)
ഇടുക്കി 222 (211)
പാലക്കാട് 217 (812)
വയനാട് 213 (200)
കണ്ണൂര്‍ 182 (151)
കാസര്‍കോട് 93 (88).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-45
എറണാകുളം 12
തിരുവനന്തപുരം 6
പത്തനംതിട്ട 5
കണ്ണൂര്‍ 5
തൃശൂര്‍ 4
വയനാട് 4
പാലക്കാട് 3
കോഴിക്കോട് 3
കൊല്ലം 1
മലപ്പുറം 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-5424
തിരുവനന്തപുരം 352
കൊല്ലം 684
പത്തനംതിട്ട 294
ആലപ്പുഴ 302
കോട്ടയം 920
ഇടുക്കി 70
എറണാകുളം 761
തൃശൂര്‍ 403
പാലക്കാട് 179
മലപ്പുറം 478
കോഴിക്കോട് 562
വയനാട് 139
കണ്ണൂര്‍ 220
കാസര്‍കോട് 60.
* 64,318 പേര് ചികിത്സയില്‍
* 7,38,808 പേര് രോഗമുക്തര്‍
* 2,02,171 പേര് നിരീക്ഷണത്തില്‍
* 1,91,116 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,055 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1268 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് അഞ്ചു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 438 ഹോട്ട് സ്പോട്ടുകള്‍
* ഇതുവരെ 84,06,202 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 3279
* രോഗികളില്‍ 60 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ട്
പത്തനംതിട്ട ജില്ല
ആറന്മുള (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 6, 13), നെടുമ്പ്രം (5),
കാസര്‍കോട് ജില്ല
വോര്‍ക്കാഡി (1).
Keywords: Coronavirus, India, Kerala, Covid 19, Vaccination
COMMENTS