അമ്മയായ ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയ്ക്ക് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം

ഹൊബാര്‍ട്ട്: അമ്മയായതിനു ശേഷം കളിക്കളത്തിലെത്തിയ സാനിയാ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം ചൂടി. ഓസ്‌ട്രേലിയയില്‍ ഡബ്ലിയു.ടി.എ ഹൊബ...


ഹൊബാര്‍ട്ട്: അമ്മയായതിനു ശേഷം കളിക്കളത്തിലെത്തിയ സാനിയാ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം ചൂടി. ഓസ്‌ട്രേലിയയില്‍ ഡബ്ലിയു.ടി.എ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ കപ്പ് ടൂര്‍ണമെന്റിലാണ് സാനിയ ഡബിള്‍സ് കിരീടം ചൂടിയത്.

യുക്രൈന്‍ താരം നദിയാ കിച്ചനോക്കുമൊത്താണ് 33 കാരിയായ സാനിയ കീരീടം സ്വന്തമാക്കിയത്. രണ്ടാം സീഡായ ചൈനയുടെ ഷുയി പെന്‍ഗ്- ഷുയി സ്വാന്‍ഗ് സഖ്യത്തെ അനായാസമാണ് സാനിയയും നദിയയും കീഴടക്കിയത്.

6-4, 6-4 നായിരുന്നു സാനിയ-നദിയ സഖ്യത്തിന്റെ ജയം. മത്സരം ഒരു മണിക്കൂര്‍ 21 മിനിട്ട് നീണ്ടു. സീഡില്ലാത്ത സഖ്യമാണ് സാനിയും നദിയയും. തുടക്കം മുതല്‍ സാനിയയ്ക്കും നദിയയ്ക്കുമായിരുന്നു ആധിപത്യം.

സെമി ഫൈനലില്‍ മേരി ബോഷ്‌കോവ- ടമാറ സൈഡന്‍സെക്‌സഖ്യത്തെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയയും നദിയയും തോല്പിച്ചത്.




Summary: In a dream start to her second innings after a two-year break, Sania Mirza lifted the WTA Hobart International trophy with partner Nadiia Kichenok after edging out Shaui Peng and Shuai Zhang in the final, here on Saturday. The unseeded Indo-Ukrainian pair pipped the second seed Chinese team 6-4 6-4 in one hour 21 minutes. Playing her first tournament after giving birth to son Izhaan, the 33-year-old Sania has begun well in the Olympic year as she warmed up for the Australian Open in style.


Keywords: Sania Mirza , WTA Hobart International trophy, Nadiia Kichenok, Shaui Peng, Shuai Zhang, Indo-Ukrainian, Chines, Izhaan,  Olympic, Australian Open, Bethanie Mattek-Sands.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11018,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അമ്മയായ ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയ്ക്ക് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം
അമ്മയായ ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയ്ക്ക് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgcrNesxlQgc69CEP9VG2FCKdjSBKYa1VXZLSNnxBcqpqoiAvNFsN64tjTImzJ89lXSN3a1KnLScH6HKHZITq3mV-BI_drboR9Jql8sCzXL7HbeC_A-RlWBJlc_089CqtVfxi0YQiOPh-1/s640/sania+mirza.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgcrNesxlQgc69CEP9VG2FCKdjSBKYa1VXZLSNnxBcqpqoiAvNFsN64tjTImzJ89lXSN3a1KnLScH6HKHZITq3mV-BI_drboR9Jql8sCzXL7HbeC_A-RlWBJlc_089CqtVfxi0YQiOPh-1/s72-c/sania+mirza.png
www.vyganews.com
https://www.vyganews.com/2020/01/sania-mirza-lifted-wta-hobart.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/sania-mirza-lifted-wta-hobart.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy