ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജിന് രാഷ്ട്രത്തിന്റെ ആദരാഞ്ജലി. ...
ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജിന് രാഷ്ട്രത്തിന്റെ ആദരാഞ്ജലി.
ഇന്ന് പുലര്‍ച്ചെ എയിംസ് ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഭൗതികശരീരം രാവിലെ 11 മണി വരെ ഡല്‍ഹിയിലെ സ്വവസതിയിലും 12 മുതല്‍ 3 വരെ ബി.ജെ.പി. ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും.
Keywords: Sushama Swaraj, Death, Cremation, Delhi
COMMENTS