യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികാരോപണ കുരുക്കില്‍. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് ട്രംപിനെതിര...

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികാരോപണ കുരുക്കില്‍. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

1990 കളില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായാണ്  ഇ ജീന്‍ കരോളിന്റെ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് മാഗസിന്റെ കവര്‍ സ്‌റ്റോറിയിലാണ് അവര്‍ ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അന്ന് ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി തന്നെ അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറഞ്ഞു.

ആ സമയത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നെന്നും പരാതിപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്താണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച ട്രംപ് ജീവിതത്തില്‍ ഇതുവരെ താന്‍ കരോളിനെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം നിരവധിപ്പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Keywords: Trump, US writer,Sexual abuse








                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി
യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtlnhEA_usvcvoh-VdWVi9bzZQCotAlUPzMZ61kDLDQ1UhP7IDPgYqdNfQvPyVdiG4XESkWzyjzX96vcOK7wwPg3DQ-D1lWVBYGQYfZluGpvLnmUPkiTvPuua3sBZkwCCCQhytL5zSAOc/s640/Carroll.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtlnhEA_usvcvoh-VdWVi9bzZQCotAlUPzMZ61kDLDQ1UhP7IDPgYqdNfQvPyVdiG4XESkWzyjzX96vcOK7wwPg3DQ-D1lWVBYGQYfZluGpvLnmUPkiTvPuua3sBZkwCCCQhytL5zSAOc/s72-c/Carroll.jpg
www.vyganews.com
https://www.vyganews.com/2019/06/us-writer-against-trump.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/06/us-writer-against-trump.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy