തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷാ തീയതികള്‍ മാറ്റി. പുതുക്കിയ തീയതി അനുസരിച്ച് ഏപ്രില്‍ 27, 28 തീയതികളിലാണ് എന്‍ജി...
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷാ തീയതികള്‍ മാറ്റി. പുതുക്കിയ തീയതി അനുസരിച്ച് ഏപ്രില്‍ 27, 28 തീയതികളിലാണ് എന്‍ജിനീയറിങ് പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.
ഏപ്രില്‍ 23 ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഈ മാറ്റം. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.
Keywords: Engineering, Examination, April 27, 28, Kerala
ഏപ്രില്‍ 23 ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഈ മാറ്റം. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.
Keywords: Engineering, Examination, April 27, 28, Kerala
COMMENTS