ന്യൂഡല്‍ഹി: കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ സാധ്യത. ബ്രോയിലര്‍ കോഴികള്‍ വേഗത്തില്‍ വളരുന്നതിനാണ് ഈ ആന്റിബയോട്ട...
ന്യൂഡല്‍ഹി: കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ സാധ്യത. ബ്രോയിലര്‍ കോഴികള്‍ വേഗത്തില്‍ വളരുന്നതിനാണ് ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്.
കോഴികളില്‍ വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതിനാല്‍ മനുഷ്യര്‍ക്ക് പല രോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെ.എഫ്.സി എന്നീ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ കോളിസ്റ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണ് ഇന്ത്യയില്‍ ഇതേക്കുറിച്ച് പഠനം നടത്തിയത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്തും.
Keywords: Colistin, Chicken, Antibiotic, Central government

COMMENTS