ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഒരു സന്നദ്ധ സംഘടനയാണ് ഇപ്രകാരം ഹര്‍ജി നല്‍കിയത്.
ഏതു സംവിധാനമായാലും നല്ല രീതിയില്‍ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും പറ്റും എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
Keywords: Supreme court, Election, Electronic machine, Balatte paper

COMMENTS