കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍

ബംഗളൂരു: കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു. വെളുപ്പിന് 2:30ന് ബംഗളൂരുവിലെ...


ബംഗളൂരു: കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു.
വെളുപ്പിന് 2:30ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധ കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. പാര്‍ലമെന്ററികാര്യത്തിന്റെയും രാസവളം വകുപ്പിന്റെയും ചുമതല അനന്ത് കുമാറിനായിരുന്നു.

ആറു തവണ പാര്‍ലമെന്റ് അംഗമായിരുന്നു. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷം പരാജയപ്പെടാതെ അദ്ദേഹം ഒരു സീറ്റില്‍ ജയിച്ചു. 1996 മുതല്‍ ലോക്‌സഭയില്‍ ദക്ഷിണ ബംഗളൂരുവിനെ പ്രതിനിധാനം ചെയ്യുകയാണ്.

39ാം വയസ്സിലാണ് ആദ്യമായി കേന്ദ്ര മന്ത്രിയായത്. വാജ്‌പേയി സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു.

അര്‍ബുദ ബാധ സ്ഥിരീകരിച്ചത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്. വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയി.  തിരികെ വന്നതിനുശേഷം ബംഗളൂരുവിലെ ശങ്കര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.

ഭാര്യ തേജസ്വിനിയും രണ്ടു പെണ്‍മക്കളും അവസാനിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം രാവിലെ 9.30ന് നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

കര്‍ണാടകത്തില്‍ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതില്‍ അനന്ത് കുമാര്‍ വഹിച്ചത് അതിപ്രധാനമായ പങ്കായിരുന്നു. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ പ്രധാനമുഖവും അദ്ദേഹമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Keywords:   Senior BJP leader, cabinet minister, Ananth Kumar , Bengaluru, US, New York, Tejaswini, National College,  NDA government, Atal Bihari Vajpayee, Civil Aviation minister, Minister for Tourism, Sports, Youth Affairs, Culture, Urban Development , Poverty Alleviation, Kannada, United Nations, President Ram Nath Kovind

COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,75,Cinema,1241,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2021,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4030,Kochi.,2,Latest News,3,lifestyle,90,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,270,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,151,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,121,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6232,Solar Case,1,speaker,1,Sports,445,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,456,
ltr
item
VygaNews: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍
https://2.bp.blogspot.com/-pi-WZsjCuRc/W-j3gX3zaSI/AAAAAAAAFk0/Mas191e261s3Lga2XConm2I6ymQSskS9gCLcBGAs/s640/ananth%2Bkumar.png
https://2.bp.blogspot.com/-pi-WZsjCuRc/W-j3gX3zaSI/AAAAAAAAFk0/Mas191e261s3Lga2XConm2I6ymQSskS9gCLcBGAs/s72-c/ananth%2Bkumar.png
VygaNews
http://www.vyganews.com/2018/11/minister-ananth-kumar-passed-away.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2018/11/minister-ananth-kumar-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy