കൊല്ലം: കൊട്ടാരക്കരയിലും എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം.വെള്ളിയാഴ്ച രാത്രിയാണ് പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗ മന്ദി...
കൊല്ലം: കൊട്ടാരക്കരയിലും എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം.വെള്ളിയാഴ്ച രാത്രിയാണ് പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗ മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്.
ആക്രമികള്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ തിരുവനന്തപുരത്തും ആലപ്പുഴയിലും എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു.
Keywords: Kollam, Karayogam office, Attack, N.S.S

COMMENTS