ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമ...
ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയായിരുന്നു. മന്ത്രിസഭ ഈ തീരുമാനം ഉടന്‍ തന്നെ ഗവര്‍ണറെ അറിയിക്കും.
കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കിയുള്ളപ്പോഴാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കിയുള്ളപ്പോഴാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
COMMENTS