തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്ത്. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി...
തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്ത്. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സാലറി ചലഞ്ചിനെയാണ് സംഘടനകള്‍ തള്ളിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന്് 11 നിര്‍ദ്ദേശങ്ങളോടെയാണ് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്.
പത്തു ഗഡുക്കളായി ശമ്പളം പിടിക്കും. ശമ്പളം നല്കാന് താല്പര്യമില്ലാത്തവര് എഴുതി നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിലെ ഈ വ്യവസ്ഥയോടാണ് പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പ്.
ഇഷ്ടമുള്ള തുക നല്കാന് കഴിയുന്ന ഭേദഗതി ഉത്തരവില്‍ കൊണ്ടുവരണമെന്ന് ആവശ്യമാണ് ജീവനക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ കൂട്ടായ്മ.
എന്നാല്‍ ഇടതു സംഘടനകള്‍ ഈ ഉത്തരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.
അതേസമയം പണം നല്കാന് ബുദ്ധിമുട്ടുള്ളവരാണ് പ്രതിഷേധിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

COMMENTS