മുംബൈ: ടെലിഫോണ്‍ കണക്ഷന് ഇതുവരെ ലഭ്യമാകാത്ത ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇ...
മുംബൈ: ടെലിഫോണ്‍ കണക്ഷന് ഇതുവരെ ലഭ്യമാകാത്ത ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതിനായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒയുടെയും അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിന്റെയും സഹായം തേടാനാണ് ജിയോ ലക്ഷ്യമിടുന്നത്.
ഇതോടെ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കാമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ രാജ്യവ്യാപകമായുള്ള നെറ്റ്വര്‍ക്ക് കവറേജ് നേടിയെടുക്കാന്‍ ജിയോയ്ക്ക് സാധിക്കും.
മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത മലയോരപ്രദേശങ്ങളിലും ദ്വീപുകളിലുമുള്പ്പടെയുള്ള 400 പ്രദേശങ്ങളില്‍ ഈ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ ജിയോയ്ക്ക് സാധിക്കും.

COMMENTS