തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ടത്തോടെ ജീവനക്കാരെ സ്ഥലംമാറ്റുന്നു. അയ്യായിരത്തോളം ജീവനക്കാരെയാണ് സ്ഥലംമാറ്റുന്നത്. ഇതിന്റെ കരട...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ടത്തോടെ ജീവനക്കാരെ സ്ഥലംമാറ്റുന്നു. അയ്യായിരത്തോളം ജീവനക്കാരെയാണ് സ്ഥലംമാറ്റുന്നത്. ഇതിന്റെ കരട് പട്ടിക പുറത്തിറങ്ങി.
സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് ഈ കൂട്ട സ്ഥലംമാറ്റം.
അത്സമയം സമരം പ്രഖ്യാപിച്ചതിന്മേലുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ജീവനക്കാര്‍ ആരോപണം ഉന്നയിച്ചു.
സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് ഈ കൂട്ട സ്ഥലംമാറ്റം.
അത്സമയം സമരം പ്രഖ്യാപിച്ചതിന്മേലുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ജീവനക്കാര്‍ ആരോപണം ഉന്നയിച്ചു.
COMMENTS