റാഞ്ചി: ഗാര്‍വാ ജില്ലയിലെ നഗര്‍ അന്ധേരി റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ ഭഗവാന് ശ്രീകൃഷ്ണന്റെ പേരില്‍ അറിയപ്പെടും. ഇതിനായുള്ള ജാര്‍ഖണ്ഡ്...
റാഞ്ചി: ഗാര്‍വാ ജില്ലയിലെ നഗര്‍ അന്ധേരി റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ ഭഗവാന് ശ്രീകൃഷ്ണന്റെ പേരില്‍ അറിയപ്പെടും. ഇതിനായുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബന്‍സിധാര്‍ എന്നാണ് ഈ സ്റ്റേഷന് ഇനി അറിയപ്പെടുക.
നഗര്‍ അന്ധേരി ടൗണിനെയും റെയില്‍വേ സ്റ്റേഷനെയും ബന്‍സിധാര്‍ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഉത്തര്‍പ്രദേശിലെ മഥുരയും വൃന്ദാവനുമൊക്കെ പോലെ ബന്സിധാറില് വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു.

COMMENTS