തിരുവനന്തപുരം: പ്രളയദുരിതബാധിതര്‍ക്കായുള്ള കുടുംബശ്രീയുടെ വായ്പയ്ക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. അയല്‍ക്കൂട്ടങ്ങള്‍ നിര്ദ്ദേശിക്...
തിരുവനന്തപുരം: പ്രളയദുരിതബാധിതര്‍ക്കായുള്ള കുടുംബശ്രീയുടെ വായ്പയ്ക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വായ്പ നല്‍കുന്നത്.
ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ നല്‍കുന്നത്. സര്‍ക്കാര്‍ പലിശ നിര്‍വ്വഹിക്കുന്ന ഈ പദ്ധതിയില്‍ ഏകദേശം രണ്ടു ലക്ഷത്തോളം പേര് അപേക്ഷ നല്‍കുമെന്ന് കരുതുന്നു.
നാലു വര്‍ഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി.

COMMENTS