ചെറുതോണി: ജലനിരപ്പ് നിയന്ത്രണവിധേയമായതോടെ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടര്‍ അടച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ജലനിരപ്പ് കനത്ത...
ചെറുതോണി: ജലനിരപ്പ് നിയന്ത്രണവിധേയമായതോടെ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടര്‍ അടച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ജലനിരപ്പ് കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.
ആദ്യം ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നതെങ്കിലും പിന്നീട് ജലനിരപ്പ് ഉയര്‍ന്നതോടെ മറ്റ് നാലു ഷട്ടറുകളും തുറക്കുകയായിരുന്നു.
അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2390.98 അടിയാണ്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

COMMENTS