ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്യത്തില്‍ കൈ...
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്യത്തില്‍ കൈകടത്താനാവില്ലെന്നും പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമല്ല വായിക്കേണ്ടതെന്നും പൂര്‍ണ്ണമായും വായിക്കണമെന്നും എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടിവൈഭവത്തെയും ബഹുമാനിക്കണമെന്നും വ്യക്തമാക്കിയാണ് കോടതി ഈ ഹര്‍ജി തള്ളിയത്.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് നോവലിനെതിരെ ഹര്‍ജി നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഈ ഹര്‍ജിയെ എതിര്‍ത്തിരുന്നു.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് നോവലിനെതിരെ ഹര്‍ജി നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഈ ഹര്‍ജിയെ എതിര്‍ത്തിരുന്നു.
COMMENTS