കൊച്ചി: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നു. രണ്ടു കന്യാസ്ത്രീക...
കൊച്ചി: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നു. രണ്ടു കന്യാസ്ത്രീകള്‍ കൂടി ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് മൊഴി നല്കി.
ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നാണ് അവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പ് പലതവണ മോശമായി പെരുമാറിയെന്നും പരാതിപ്പെട്ടപ്പോള്‍ ബിഷപ്പില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും അതിനാലാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

COMMENTS