കൊച്ചി: വിവാഹശേഷം സിനിമ അഭിനയം നിര്‍ത്തുമെന്ന് നടി നമിത പ്രമോദ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ വിവാഹം കഴിക്കുമെന്നും അതിനുശേഷം കുടുംബത്തിന് പ...
കൊച്ചി: വിവാഹശേഷം സിനിമ അഭിനയം നിര്‍ത്തുമെന്ന് നടി നമിത പ്രമോദ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ വിവാഹം കഴിക്കുമെന്നും അതിനുശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കുമെന്നും സിനിമയില്‍ അഭിനയിക്കില്ലെന്നും നമിത ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ അമ്മയെപ്പോലെ നല്ലൊരു വീട്ടമ്മയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമിത വ്യക്തമാക്കി.
തന്റെ അമ്മയെപ്പോലെ നല്ലൊരു വീട്ടമ്മയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമിത വ്യക്തമാക്കി.
COMMENTS