കൊച്ചി: കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ശവസംസ്കാരം വെള്ളിയാഴ്ച നടക്കും. പത്തനംതിട്ട പുത്തന്‍പീടിക സെന്റ് മേരീസ...
കൊച്ചി: കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ശവസംസ്കാരം വെള്ളിയാഴ്ച നടക്കും. പത്തനംതിട്ട പുത്തന്‍പീടിക സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വൈകിട്ട് 4.30 നാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച രാവിലെ 6.45 മുതല്‍ 7.45 വരെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് എട്ടു മണി മുതല്‍ 9.45 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
വെള്ളിയാഴ്ച രാവിലെ 6.45 മുതല്‍ 7.45 വരെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് എട്ടു മണി മുതല്‍ 9.45 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
COMMENTS