ആലപ്പുഴ: മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്തിനെ പ്രതിസന്ധിയിലാക്കി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത...
ആലപ്പുഴ: മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്തിനെ പ്രതിസന്ധിയിലാക്കി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ പ്രളയജലമിറങ്ങിയ സ്ഥലങ്ങളിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധ മരുന്നുകളുടെ വിതരണം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴയില്‍ കരുവാറ്റ, പുന്നപ്ര, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ജില്ലാ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും രോഗികളാല്‍ നിറയുകയാണ്.

COMMENTS