തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് മാ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.
പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് മാനേജ്മെന്റ് യൂണിറ്റു മേധാവികള്‍ക്കു കൈമാറി. ശനിയാഴ്ച മുതല്‍ ഇവരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണം എന്നുകാട്ടി സര്‍ക്കുലറും ഇറക്കി.
ബ്ലാക്സ്മിത്ത്, പെയിന്റര്‍, അപ്ഹോള്‍സ്റ്റര്‍ എന്നിവരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്.
ബസ് ബോഡി നിര്മ്മാണംനടക്കാത്തതിനാല് ഇവരെ പിരിച്ചുവിടുന്നു എന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
Keywrods:Kerala rtc, Bus, workers

COMMENTS