ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ നായിക പ്രിയ വാര്യര്‍ക്കെതിരായി തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് സുപ്രീംകോടതി റദ്ദാക...
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ നായിക പ്രിയ വാര്യര്‍ക്കെതിരായി തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ പ്രിയ വാര്യര്‍ കണ്ണിറുക്കി കാണിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തി എന്നു കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതാണ് കോടതി റദ്ദു ചെയ്തത്.
ഹര്‍ജി പരിഗണിക്കുന്നതിനോടൊപ്പം കോടതി തെലുങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. സിനിമയില്‍ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങള്‍ അതിനെതിരെ ഉടന്‍ കേസ് എടുക്കും. നിങ്ങള്‍ക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്നാണ് തെലങ്കാന സര്‍ക്കാരിനോട് കോടതി ചോദിച്ചത്.
ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന് ഒമര്‍ ലുലുവും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ ഇതേ ഹര്‍ജിയില്‍ പ്രിയയ്ക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

COMMENTS