സേലം: തമിഴ്നാട്ടിലെ സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. മരിച്ച മലയാളികളില്‍ ഒരാളെ തിരിച്ച...
സേലം: തമിഴ്നാട്ടിലെ സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു.
മരിച്ച മലയാളികളില്‍ ഒരാളെ തിരിച്ചറിഞ്ഞു.കോട്ടയം സ്വദേശി ജിമ്മി ജേക്കബാണ് മരിച്ചത്.
സേലം മാമാങ്കത്ത് സേലം-മൈസൂര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ബംഗളൂരില്‍ നിന്നും തിരുവല്ലയിലേക്കു വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലത്തു നിന്നും കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
Highlight: Bud accident in Selam kills seven.

COMMENTS