മധുര: തമിഴ്നാട് ഡി.എം.കെയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ സ്റ്റാലിനെ ഡി.എം.കെയുടെ നേതാ...
മധുര: തമിഴ്നാട് ഡി.എം.കെയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ സ്റ്റാലിനെ ഡി.എം.കെയുടെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മൂത്ത മകനുമായ എം.കെ അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു.
2014 ല്‍ എം.കെ സ്റ്റാലിനെ വധിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ അണികളുമായി ചേര്‍ന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്നും അഴഗിരി വ്യക്തമാക്കി. കരുണാനിധിയുടെ വിശ്വസ്തര്‍ തനിക്കൊപ്പമാണെന്നാണ് അഴഗിരിയുടെ വാദം.

COMMENTS