തിരുവനന്തപുരം: നടനും എ.എം.എം.എയുടെ പ്രസിഡന്റുമായ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും നിരാശാജനകവുമായിരുന്നെന്ന് ഡബ...
തിരുവനന്തപുരം: നടനും എ.എം.എം.എയുടെ പ്രസിഡന്റുമായ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും നിരാശാജനകവുമായിരുന്നെന്ന് ഡബ്യൂ.സി.സി ആരോപിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം സാങ്കേതികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചെന്നും ആരോപണം.
എന്നാല്‍ എ.എം.എം.എയുടെ വരാനിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.
എന്നാല്‍ എ.എം.എം.എയുടെ വരാനിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.
COMMENTS