തിരുവനന്തപുരം: വര്‍ക്കലയില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയ വിവാദഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ദിവ്യ എസ് അയ...
തിരുവനന്തപുരം: വര്‍ക്കലയില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയ വിവാദഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ദിവ്യ എസ് അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കളക്ടര്‍ സര്‍വ്വേ, റവന്യൂ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
തര്‍ക്കഭൂമിക്ക് സമീപം സ്ഥലമുണ്ടായിരുന്ന സ്വകാര്യവ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂ അധികാരികള്‍ ഈ സ്ഥലം അളന്ന് തിരിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വ്യക്തി പരാതിയുമായി ഭരണകൂടത്തിനു മുന്നിലെത്തിയപ്പോള്‍ സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ 27 സെന്റ് സ്ഥലം പുറമ്പോക്കാണെന്ന കാരണം പറഞ്ഞ് അയാള്‍ക്കു തന്നെ വിട്ടുനല്‍കുകയായിരുന്നു. ഇത് വിവാദമാവുകയും സബ്കളക്ടറെ തല്‍സ്ഥാനത്തുനിന്നു മാറ്റുകയും റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

COMMENTS