ജൗന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജലാല്പുരില് ട്രക്ക് ആള്‍ക്കൂട്ടത്തിലേക്കു മറിഞ്ഞ് ആറു പേര്‍മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
ജൗന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജലാല്പുരില് ട്രക്ക് ആള്‍ക്കൂട്ടത്തിലേക്കു മറിഞ്ഞ് ആറു പേര്‍മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ചയാണ് സംഭവം. ലക്നൗ-വാരണാസി റോഡിലാണ് അപകടമുണ്ടായത്. ട്രയിലര്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ആള്‍ക്കൂട്ടത്തിലേക്കു മറിയുകയായിരുന്നു.
Highlight: Utterpradesh accident kills six, four seriously injured.

COMMENTS